Wednesday 30 November 2016

DELINQUENTS -(Poem)



DELINQUENTS

Naseeha Abdul Nasir
S4 BA English

Accusing eyes wearing us down,
Dragged into the drench hole,
Gasping for a drop of care,
Vanquished under this blazing glare,
Finding all roads walled,
Tried to break it with unity,
Only to break ourselves beyond repair.

Lead by the piercing Light,
In the disguise of an angel,
It deceived all, attracting and
Possessing us, we flew aflight;
Nearing it never we guessed,
The fire it was, would burn us,
Forever and did so mercilessly.

Phones rung, water splashed, classes empty,
To prove our innocence, raised our voice,
Only to reach blind ears, instead
Was hosed with swears, curses, abuses;
Gleam of hope lost our eyes.

Buzzed through Weeds,
In the search of love-nectar,
Was found at last,
Hid behind a hard demeanor;
Curled us all in this warm petals,
Wiping our unnoticed tears dry,
But alas! She was gone,
Disappearing into a far away land.

Troubles blowing again,
We, devoid of a safe heaven,
Roaming like a peace less ghost,
In hope for a peaceful host, 
But never found it again;
Only left bare and vulnerable,
Like Jesus crucified, a bait
To accept mistakes of others,
Nailed into the Board – ‘Delinquents’


Tuesday 29 November 2016

നമ്മുടെ കലാലയം

  നമ്മുടെ കലാലയം 
                                      


                                   
ഓരോ  നാടിൻറെയും  സംസ്കാരം  രൂപപ്പെടുത്തുന്നതിന്   അവിടുത്തെ  വിദ്യാഭ്യാസ  സ്ഥാപനങ്ങൾ  പ്രധാനപങ്ക്  വഹിക്കുന്നുണ്ട് . ഒരു വ്യാഴവട്ടക്കാലത്തിനു  മുൻപ്  സ്ഥാപിതമായ  അൻസാർ  വിമൻസ്  കോളേജ്  പെരുമ്പിലാവിൻറെ  സാംസ്‌കാരിക  ഭൂപടത്തിൽ  ഉന്നത  വിദ്യാഭ്യാസത്തിൻറെ  പുതിയ  വഴികൾ  രേഖപെടുത്തി  പെൺയൗവ്വനത്തിന്റെ   സ്വപ്നങ്ങളും  പ്രതീക്ഷകളും  ചിറകിലേറി  പെരുമ്പിലാവെന്ന  നാടിൻറെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന  മനോഹര കലാലയം , അൻസാർ  വിമൻസ്  കോളേജ് . അരാജകത്വം  നിറഞ്ഞ  വർത്തമാനകാല  യാഥാർഥ്യത്തോട്  ചേർന്നുപോകാതെ  പെൺസുരക്ഷയൊരുക്കി  ശക്തമായ  കോട്ടയായി  നിലകൊള്ളുന്നു . വർണ്ണാഭമായ  കലാലയാന്തരീക്ഷത്തോടൊപ്പം  അച്ചടക്കത്തിൻറെ  ഉദാത്തമാതൃക . നിറപ്പകിട്ടാർന്ന  യൗവ്വനകാലം  ഭാവിയെക്കുറിച്ചുള്ള  സുന്ദരസങ്കല്പങ്ങൾ  നെയ്‌തെടുക്കുന്ന  ഇടമാണ്  ഓരോ  കലാലയവും . ഇവിടെ  പെണ്മയുടെ  പുതുവസന്തം  തീർക്കുന്ന  അൻസാർ  വിമൻസ്  കോളേജ്  പാഠ്യവിഷയത്തോടൊപ്പം  മൂല്യാധിഷ്ഠിതവിദ്യാഭ്യാസത്തിനും  ഏറെ  പ്രാധാന്യം  നൽകുന്നു . കേരളത്തിൻറെ  സാംസ്കാരിക  തലസ്ഥാനത്ത്  സ്ഥിതിചെയ്യുന്ന ,  മലബാറിൻറെ  സാംസ്കാരിക  പാരമ്പര്യത്തോടടുത്ത്  നിൽക്കുന്ന  ഈ  കലാലയം  പെൺവിദ്യാഭ്യാസത്തിന്  കൂടുതൽ  മാനം  നൽകുന്നു .


                                              REMYA . R
                                              DEPARTMENT OF MALAYALAM